
ഒരല്‍പം സമയം കിട്ടിയാല്‍
മനസ്സില്‍ ഓടിയെത്തുന്നത്
നിന്‍റെ മുഖമാണ്.
നിന്‍റെ മണമാണ്
നിന്‍റെ ചുണ്ടുകളുടെ ചൂടാണ്.
മുകര്‍ന്ന് മുകര്‍ന്ന്
പടരാന്‍ തുടങ്ങിയാല്‍
നീ എന്നെ തള്ളിമാറ്റും
എന്നിട്ട്
എന്‍റെ ചുണ്ടുകളില്‍
പതിഞ്ഞ ചായം
തൂവാല കൊണ്ട്
തുടച്ചുതരും...
ഈ ലോകം എത്ര
പ്രേമോദാരമാണ്
പ്രണയാര്‍ദ്രമായി, പിന്നെയും
ഞാന്‍ നിന്‍റെ കണ്ണുകളില്‍
നോക്കിനില്‍ക്കും
പരസ്പരം
കൈകള്‍ പിണയ്ക്കും
എന്നിട്ട്
പിരിയാന്‍ മനസ്സില്ലാതെ ...
പിരിയും
മനസ്സില്‍ ഓടിയെത്തുന്നത്
നിന്‍റെ മുഖമാണ്.
നിന്‍റെ മണമാണ്
നിന്‍റെ ചുണ്ടുകളുടെ ചൂടാണ്.
മുകര്‍ന്ന് മുകര്‍ന്ന്
പടരാന്‍ തുടങ്ങിയാല്‍
നീ എന്നെ തള്ളിമാറ്റും
എന്നിട്ട്
എന്‍റെ ചുണ്ടുകളില്‍
പതിഞ്ഞ ചായം

തൂവാല കൊണ്ട്
തുടച്ചുതരും...
ഈ ലോകം എത്ര
പ്രേമോദാരമാണ്
പ്രണയാര്‍ദ്രമായി, പിന്നെയും
ഞാന്‍ നിന്‍റെ കണ്ണുകളില്‍
നോക്കിനില്‍ക്കും
പരസ്പരം
കൈകള്‍ പിണയ്ക്കും
എന്നിട്ട്
പിരിയാന്‍ മനസ്സില്ലാതെ ...
പിരിയും