
sreedevi nair
മനസ്സിലെവിടെയോ മറന്നുവച്ചവാക്ക്,
തിരിച്ചുകിട്ടാതെവന്നപ്പോഴെല്ലാം
ഞാന്‍സ്വന്തം കീശയില്‍ നോക്കി.
അതു അവിടെത്തന്നെയുണ്ട്.
അതു“നന്ദി”ആയിരുന്നു.
കാണാന്‍ മറന്ന സ്വപ്നം
കണ്ണടച്ചു പരതി..
അതും അവിടെത്തന്നെയുണ്ട്.
എന്നാല്‍തിരിച്ചുകിട്ടാത്ത സ്നേഹം ഒരിക്കലും
ഞാന്‍ സൂക്ഷിച്ചിരുന്നിടത്ത് ഉണ്ടായിരുന്നില്ല!
മനസ്സിലെവിടെയോ മറന്നുവച്ചവാക്ക്,
തിരിച്ചുകിട്ടാതെവന്നപ്പോഴെല്ലാം
ഞാന്‍സ്വന്തം കീശയില്‍ നോക്കി.
അതു അവിടെത്തന്നെയുണ്ട്.
അതു“നന്ദി”ആയിരുന്നു.
കാണാന്‍ മറന്ന സ്വപ്നം
കണ്ണടച്ചു പരതി..
അതും അവിടെത്തന്നെയുണ്ട്.
എന്നാല്‍തിരിച്ചുകിട്ടാത്ത സ്നേഹം ഒരിക്കലും
ഞാന്‍ സൂക്ഷിച്ചിരുന്നിടത്ത് ഉണ്ടായിരുന്നില്ല!