Ezhuth Online
The new voice of Kerala
Saturday, January 30, 2010
gautham krishnan's photos- neyyar
ദൂരം
sona gopinath
ദൂരം
'നന്ദി' -എന്നത്
ദ്വയാക്ഷരം .
'നെറികേട് '-അതിന്റെ -
യിരട്ടിപ്പും .
ഉപചാര പദത്തില്‍
നിന്നും
മോദം പൊഴിഞ്ഞടര്‍ന്ന്
നെറികേടിലെത്താ-
നെത്ര ദൂരമെന്നറിയാതെ ,
ഞാനീ കവിത
ചുവട്ടില്‍ ഇരുന്നോട്ടേ..
മറ്റൊരു ബുദ്ധനാവാന്‍....!
Newer Posts
Older Posts
Home
Subscribe to:
Posts (Atom)